ഇസ്രയേൽ ഗാസ പൂർണമായും കീഴടക്കാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നും ട്രംപ് പറഞ്ഞു. ......
ഇസ്രയേൽ ആക്രമണം ശക്തമായി തുടരവെ ഗാസ മുനമ്പിൽ പട്ടിണി മരണവും നിത്യസംഭവമാകുന്നു. 24 മണിക്കൂറിനിടെ ആറു പേർകൂടി ഗാസയിൽ പട്ടിണികിടന്ന് മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
പലയിനത്തിലുള്ള പശുക്കളെയും കാളകളെയും നമുക്ക് പരിചയമുണ്ട്. പണ്ടുകാലത്ത് കൃഷിയിടം ഉഴുതുമറിക്കാനും വണ്ടിവലിക്കാനുമൊക്കെയായിരുന്നു കാളകളെ ഉപയോഗിച്ചിരുന്നത്. ......
പാകിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ സഹായിക്കാമെന്ന വ്യാപാര കരാറിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ......
ആയിരം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെയാണ് ബോണി ബ്ലൂവിൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ടിയാ ബില്ലിങ്കർ വാർത്തകളിൽ നിറഞ്ഞത്. 24 മണിക്കൂറിനിടെയാണ് യുവതി ഇത്രയധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ......
ചൈനയിൽ ജനനനിരക്ക് വർധിപ്പിക്കാൻ ദമ്പതികൾക്ക് ധനസഹായവും. ഒറ്റ കുട്ടി പദ്ധതിയുടെ ഫലമായി രാജ്യത്ത് യുവാക്കളുടെയും കുട്ടികളുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞതോടെയാണ് പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. ......
യെമെനിൽ ജയിലിൽക്കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. യെമനിൽ മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നൽകുന്നവർ കാന്തപുരം എ.പി. ......
റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.......
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, ബ്രിട്ടനും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. ......
5000 അടി ഉയരത്തിൽ പറക്കുന്നതിനിടെ എൻജിൻ നിലച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്നുമാണ് റിപ്പോർട്ട്. ......